രണ്ട് ഫങ്ഷനുകളുടെ മൂല്യപട്ടിക

രണ്ട് ഫങ്ഷനുകളുടെ മൂല്യപ്പട്ടിക ഉണ്ടാക്കാം. മോഡ്, 2 അമർത്തുക. ആദ്യ ഫങ്ഷൻ: ALPHA, x, x വർഗ്ഗം, കൂട്ടൽ, 1, ENTER. രണ്ടാമത്തെ ഫങ്ഷൻ x+5\displaystyle x+5 ആണ്: ALPHA, x, കൂട്ടൽ, 5, ENTER. ആരംഭ മൂല്യം 1 ആണ്; ENTER അമർത്തുക. സ്റ്റെപ്പ് 1 ആണ്; ENTER അമർത്തുക.